ഇപ്പോഴും ഓർമ്മയിലുണ്ട്, മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം ജന്മദിനത്തിൽ പിതാവ് എം.പി. വീരേന്ദ്രകുമാർ എഴുതിയ കുറിപ്പ്. പിണറായി വിജയൻ തുടർച്ചയായി 2-ാം തവണയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. 2016 മെയ് 25 മുതൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന സി.പി.എം നേതാവാണ് പിണറായി വിജയൻ. പിണറായി വിജയൻ ജീവിതരേഖ മുണ്ടയിൽ കോരൻ്റേയും കല്ല്യാണിയുടെയും ഏറ്റവും ഇളയ മകനായി 24 മെയ് 1945ന് പിണറായി വിജയൻ ജനിച്ചു.